Latest News
Loading...

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു




പാലാ . വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ  പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.. കോഴായിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുറവിലങ്ങാട് സ്വദേശി ഷിബി (56) പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. കരൂർ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ പാ ലാ സ്വദേശി ആൽവിൻ അഗസ്റ്റിന് ( 36 ) പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. മണിമലയിൽ വച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു മണിമല സ്വദേശി മനോജിന് ( 44 ) പരുക്കേറ്റു. 3 മണിയോടെയാണ് അപകടം


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments