Latest News
Loading...

മേലുകാവ് മറ്റം എച്ച്.ആ.ഡി.റ്റി.സിയിൽ ന പഠനസമ്മേളനം നടത്തി



കേരള കൗൺസിൽ ഓഫ് ചർച്ചസ് ഡിസബിലിറ്റി കമ്മീഷൻ, സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക , സെൻ്റർ ഫോർ സസ്‌റ്റെയ്നബിൾ ലൈവ് ലിഹുഡ് &റിസേർച്ച് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ "ഉൾച്ചേരലിൻ്റെ ദൈവശാസ്ത്രം: ഭിന്ന ശേഷി സമൂഹവും - സാമൂഹിക-രാഷ്ട്രീയ പ്രതിജ്ഞാബദ്ധതയും" എന്ന വിഷയത്തിൽ മേലുകാവ് മറ്റം എച്ച്.ആ.ഡി.റ്റി.സിയിൽ  പഠനസമ്മേളനം സംഘടിപ്പിച്ചു. ദയാ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ ശ ജയകൃഷ്ണൻ ,.സി.എസ്. ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ് ഫ്രാൻസിസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ്, കെ.സി.സി.ഭാരവാഹികൾ, മഹായിടവക ഓഫീസേഴ്സ് എന്നിവർ സംബന്ധിച്ചു. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments