കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ടൗണിൽ, പുഷ്പാർച്ചന നടത്തി ആചരിച്ചു.
പരിപാടികൾക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരെന്തിക്കൽ, ഡിസിസി മെമ്പർ ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപള്ളി , പൂഞ്ഞാർ മാത്യു,
സണ്ണി കല്ലറ്റ്, സജി കൊട്ടാരം, മാത്യു തുരുതേൽ, ഡെന്നിസ് കൊച്ചുമാത്തൻ കുന്നേൽ, M C തോമസ്, ചാണ്ടി കുഞ്ഞ് മുതല കുഴിയിൽ, അനീഷ് ഇളംതുരുത്തിയിൽ,
സണ്ണി പോൾ, ജോർജ് തുരുതേൽ, അപ്പു വാണിയാപുര, ജിനോ ജോസ് മണ്ണൂർ,
തുടങ്ങിയവർ നേതൃത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments