തീക്കോയി വാഗമൺ റൂട്ടിൽ മാവടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.
ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പർ രതീഷ് പി എസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അമ്മിണി തോമസ്, മുൻ പഞ്ചായത്ത് അംഗം സണ്ണി എബ്രഹാം, CDS വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments