പൂഞ്ഞാർ ഇടമല തട്ടാരിക്കൽ മേരി ജോസഫ് (89) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് (06.07.25) പൂഞ്ഞാർ സ്റ്റേഡിയത്തിൻ്റെ അടുത്തുള്ള തട്ടാരിക്കൽ സിബിയുടെ ഭവനത്തിൽ നിന്ന് 3.30 PM ന് ആരംഭിച്ച് കൈപ്പള്ളി സെൻ്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ
മക്കൾ: മോളി , സിസ്റ്റർ ഫിൽസി, സജി, റാണി, സിബി
മരുമക്കൾ: ലാലു, ആൻസി, സണ്ണി, സാലി,
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments