കുറവിലങ്ങാട് : കോഴാ എടാട്ട് ദേവസ്യാ (കുഞ്ഞൂഞ്ഞ്) യുടെ ഭാര്യ ഭാര്യ മറിയക്കുട്ടി ദേവസ്യാ (82) നിര്യാതയായി. പരേത കാപ്പുന്തല പണ്ടാരക്കാപ്പിൽ മലയിൽപുത്തൻപുര കുടുംബാംഗം. സംസ്കാരം (19.07.2025 ശനി) രാവിലെ 10.15 ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.
.മക്കൾ : യു.ഡി. മത്തായി (മുൻ സാക്ഷരതാ പ്രേരക്, കെ.ഡി.പി സംസ്ഥാന സമിതി അംഗം), ഫിലിപ്പോസ് എം.ഡി (അഡ്വക്കേറ്റ് ക്ലാർക്ക്, എറണാകുളം), സെബാസ്റ്റ്യൻ എം.ഡി (ദേവാലയ ശുശ്രുഷി, സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് മണ്ണക്കനാട്), തോമസ് എം.ഡി, ക്യൂമോൾ സെബാസ്റ്റ്യൻ, മിനി സെബാസ്റ്റ്യൻ, ജോർജീനാ സെബാസ്റ്റ്യൻ.
മരുമക്കൾ : മിനി മത്തായി പന്തനാഴിയിൽ കളത്തൂർ (പ്രസിഡൻ്റ്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്), ലിൻസി പോൾ വേലംപറമ്പിൽ നെടുങ്കണ്ടം (ഡി.ഡി.ആർ.സി കുറവിലങ്ങാട്), റാണി സെബാസ്റ്റ്യൻ മാന്തറ കൊതവറ (സ്റ്റാഫ്, ഇടപ്പറമ്പിൽ ടെക്സ്റ്റൈൽസ് പാലാ), വിജിമോൻ (തോമസ്) പാറേക്കാലായിൽ അറുന്നൂറ്റിമംഗലം (സൗദി), ജോർജ് (റെജി) കുന്നേൽ കീഴൂർ. പരേത കുറവിലങ്ങാട് വില്ലേജ് മുൻ പി.റ്റി.എസ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments