Latest News
Loading...

ഒഴുക്കിൽ പെട്ടവരെ രക്ഷിച്ച ബിബിൻ തോമസിനെ ആദരിച്ചു.



ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ മുങ്ങിമരിച്ച ഐറിൻ ജിമ്മിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയ ബിബിൻ തോമസിനെ ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബ് ആദരിച്ചു.
റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു.



.ബിബിൻ തോമസിന് മെമൻ്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ബാബു സ്കറിയ അധ്യക്ഷത വഹിച്ചു.ഡെന്നി ജോസ്,ഡോ. ബോബി ഇമ്മാനുവൽ,മാത്യു ജോസഫ്,ബിജു സ്കറിയ,അഡ്വ.ജസ്റ്റിൻ ജേക്കബ്, പി. എം.സെബാസ്ററ്യൻ എന്നിവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments