Latest News
Loading...

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം



കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ് ളാക്കൽ അനീഷ് കീച്ചേരി റ്റോമി ജോസഫ് തങ്കച്ചൻ മാങ്കുഴയ്ക്കൽ കേശവൻ മരുപത്താങ്കൽ ജോയി കണപ്പള്ളിൽ പ്രകാശ് ഉടുമ്പശേരിൽ തുടങ്ങിയവർ പങ്കെടുത്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments