Latest News
Loading...

പുല്ലാട്ട് ത്രേസ്യാക്കുട്ടി ജോസ് നിര്യാതയായി.



പ്ലാശനാൽ പുല്ലാട്ട് പരേതനായ ജോസ് ജോസഫ് ( മുൻ തലപ്പുലം ബാങ്ക് സെക്രട്ടറി) യുടെ ഭാര്യ ത്രേസ്യാക്കുട്ടി ജോസ് (76) നിര്യാതയായി. സംസ്‍കാരം 11/6/2025 ബുധനാഴ്ച ഉച്ചകഴിഞ്ഞു 2.30നു വീട്ടിൽ ആരംഭിക്കുകയും പ്ലാശനാൽ സെന്റ് മേരീസ്‌ പള്ളിയിലെ കുടുംബകല്ലറയിൽ. പരേത മൂന്നിലവ് മുതലാകുഴിയിൽ (പുത്തൻപുരയിൽ) കുടുംബാഗമാണ്. മക്കൾ - ബെന്നി ജോസ്, ടോമി ജോസ്. മരുമക്കൾ - സുനി ബെന്നി(വണ്ടകത്തിൽ) ലൗലി ടോമി.( കൊക്കാട്ടുകുന്നേൽ ) കൊച്ചുമക്കൾ - റിയ ബെന്നി, അലൻ ബെന്നി, ആൽബിന്സ് ടോമി


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments