Latest News
Loading...

രാമപുരം SHLP സ്കൂൾ പ്രവേശനോത്സവം



പുതിയ സ്വപ്നങ്ങൾക്ക് തുടക്കം: രാമപുരം SHLP സ്കൂൾ പ്രവേശനോത്സവം ഒത്തുചേരലിന്റെ ആഘോഷമായി. ഈ വർഷത്തെ പ്രവേശനോത്സവം രാമപുരം ഗ്രാമപഞായത്ത് പ്രസിഡൻ്റ്  ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ.ഫാ. ജൊ വാനി കുറുവാച്ചിറ അധ്യക്ഷ പ്രസംഗം നടത്തി പുതിയതായി വന്ന 49 കുരുന്നുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 




CMC കോൺവെൻ് മദർ സുപീരിയർ 
റവ സി.അനുജ CMC ആശംസകൾ അർപ്പിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ് മിഡ്‌ട്രസ് റവ. സി. ലിസാ CMC പ്രവേശനേ ത്സവ സന്ദേശം നൽകി. MPTA പ്രസിഡൻ്റ് ഡോണാ ജോളി ജേക്കബ് ആശംസകൾ അർപ്പിച്ചു. 
PT Aപ്രസിഡൻ്റ്. .ദീപു സുരേന്ദ്രൻ കൃത്യജ്ഞ അർപ്പിച്ചു സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments