Latest News
Loading...

പുതിയ അധ്യായന വർഷത്തിൽ പുത്തൻചുവടുകൾ ഒരുക്കി അരുവിത്തുറ കോളേജിൽ അക്കാഡമിക് റിട്രീറ്റ്



ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുയോജ്യമായ വിധം പുതിയ അധ്യായന വർഷത്തെ രൂപപ്പെടുത്തുന്നതിനുള്ള അക്കാഡമിക് റിട്രീറ്റിന് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ തുടക്കമായി. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം ഡയറക്ടർ പ്രൊഫ. ഡോ. റോബിൻ്റ് ജേക്കബ് അക്കാഡമിക് റിട്രീറ്റ് ഉദ്ഘാടനവും കോളേജിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പിയർ റിവ്യൂവ്‌ഡ് ഇൻറർനാഷണൽ ജേർണലായ ജെമ്മിന്റെ പ്രകാശന കർമ്മവും നിർവഹിച്ചു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്,നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ എന്നിവരും സംസാരിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments