Latest News
Loading...

കുരിശുപള്ളിയിൽ മോഷണം



പാലാ മൂന്നാനി കുരിശുപള്ളിയിൽ മോഷണം നടന്നു. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്തെന്ന് കരുതുന്നു.. കുരിശുപള്ളിയുടെ അകത്തു ഇരുന്ന നേർച്ചപ്പെട്ടിയിൽ നിന്നും വാതിൽ കുത്തി തുറന്നാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം പള്ളി അധികാരികൾ നേർച്ചപ്പണം എടുത്തിരുന്നതിനാൽ കുറഞ്ഞ തുകയാണ് മോഷണം പോയത്. പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments