മൂന്നിലവ്: മങ്കൊമ്പ് കൊടിപ്ലാക്കൽ ജയമോൾ ജോർജ് (50) അന്തരിച്ചു. തൊടുപുഴ വെട്ടിമറ്റം വട്ടപറമ്പിൽ കുടുംബാംഗം. ഭർത്താവ് ജോർജ് ബേബി (അനീഷ്) മക്കൾ: എബിൻ ജോർജ് (ആർഎംഎസ് കോട്ടയം). എമിലി ജസ്റ്റിൻ. മരുമക്കൾ: പ്രിയങ്ക എബിൻ (ആർഎംഎസ് തൊടുപുഴ), ജസ്റ്റിൻ ചെറുവള്ളിൽ പെരുന്നിലം. സംസ്‌ക്കാരം (1-7) ചൊവ്വാഴ്ച രണ്ടിന് ചൊവ്വൂരുള്ള സഹോദരൻ ഷാജി കൊടിപ്ലാക്കിന്റെ വീട്ടിലാരംഭിച്ച് അപ്പർ മങ്കൊമ്പ് ക്രൈസ്റ്റ് ചർച്ച് സെമിത്തെരിയിൽ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments