Latest News
Loading...

തിടനാട് ജി വി എച്ച് എസ്.എസിൽ വായനാദിന പരിപാടികൾ




തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ വായനാദിനം ആഘോഷിച്ചു. പോസ്റ്റർരചന, പ്രസംഗം, പ്രശ്നോത്തരി,കവിത,വായനക്കുറിപ്പ് മത്സരം തുടങ്ങിയവ നടത്തപ്പെട്ടു.പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സുഭാഷ് ചേർത്തലയുടെ" അമ്മ"എന്ന കവിതയുടെ ദൃശ്യാവിഷ്കാരം പരിപാടിയെ ഏറെ ആകർഷകമാക്കി.



.ഹെഡ്മിസ്ട്രസ്സ് ജിജി ടീച്ചർ വായനാദിന സന്ദേശം നല്കി.സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്,അനൂപ് മാത്യു എന്നിവർ പ്രസംഗിച്ചു.പരിപാടികൾക്ക് ജിൻസി ജോസഫ്,കെ.പി.ഉഷ,ഡോ.സിന്ധു,ഡോ.വിശ്വലക്ഷ്മി, അനൂപ് മാത്യു,ഗിരിജകുമാരി എന്നിവർ നേതൃത്വം നല്കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments