എം. ജി. യൂണിവേഴ്സിറ്റി ഡിഗ്രീ പരീക്ഷകളിൽ പാലാ അൽഫോൻസാ കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ 29 റാങ്കുകളും 1 എസ് ഗ്രേഡും 51എ പ്ലസുകളും 41 എ ഗ്രേഡുകളും നേടി. വർഷങ്ങളായി എം ജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഏറ്റവും കൂടുതൽ റാങ്കുകളും എ പ്ലസും കരസ്ഥമാക്കുന്നത് അൽഫോൻസ കോളജാണ്.
എം.ജി യൂണിവേഴ്സിറ്റി സിൻഡികേറ്റ് മെംബർ ഡോ.ജോജി അലക്സ് പ്രഭാഷണം നടത്തി കോളേജ് പ്രിൻസിപ്പൽ ഡോ. Sr. മിനിമോൾ മാത്യു,വൈസ് പ്രിൻസിപ്പൽ ഡോ. Sr. മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, കോളേജ് ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ ആശംസകളർപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments