ലോക പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ഉള്ളനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ഫ്ലാഷ് മോബ് അമൃത സാബു JHI, സാന്ദ്ര മരിയ എപ്പിഡമോളജിസ്റ്, ഇന്ദു പി മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ, ജയലക്ഷ്മി വിജയൻ പി ആർ ഒ അശ്വതി JHi, അഞ്ജിത ഡാറ്റാ മാനേജർ എന്നിവർ അവതരിപ്പിച്ചു.. തുടർന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ Dr ബിജു ജോൺ ലഹരിവിരുദ്ധ സന്ദേശം നൽകി.
Manoj (ഹെൽത്തു സൂപ്പർവൈസർ ), ബിമൽ കുമാർ (ഹെൽത്ത് ഇൻസ്‌പെക്ടർ) എന്നിവർ ബോധവൽക്കരണ ക്ലാസ്സ് എടുത്തു..
തുടർന്ന് ജീവനക്കാർ പൊതുജങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു പുകയില വിരുദ്ധ പ്രതിജ്ഞ ശ്രീമതി ജയലക്ഷ്മി(PRO) ചൊല്ലിക്കൊടുത്തു.. Shintle(rbsk) ഷിജി (phn) എന്നിവർ പ്രോഗ്രാമിന് ആശംസ നേർന്നു.. ജിറ്റോ( ക്ലാർക്ക്) യുടെ നന്ദി പ്രസംഗത്തോടെ പ്രോഗ്രാം അവസാനിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments