Latest News
Loading...

പൂഞ്ഞാർ സെൻ്റ് ആൻ്റണിസ് സ്കൂളിന് ഉജ്യല വിജയം


 

ഹയർ സെക്കണ്ടറി പരീക്ഷയിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണിസ് ഹയർ സെക്കണ്ടറി സ്കൂൾ ഉജ്വല വിജയം കരസ്ഥമാക്കി. സയൻസ് വിഷയത്തിൽ 96% വിജയവും 18 ഫുൾ എ പ്ലസും ഫ്യൂമാനിറ്റിസിൽ 89%വിജയവും 1 എ പ്ലസും ലഭിച്ചു. 

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ ഫാ. സിബി മഞ്ഞകുന്നേൽ പ്രൻസിപ്പാൾ വിൽസൺ ജോസഫ് വൈസ് പ്രിൻസിപ്പാൾ സി. സൂസി മൈക്കിൾ പി.ടി.എപ്രസിഡൻ്റ് പ്രസാദ് കുരുവിള സ്റ്റാഫ് അംഗങ്ങൾ ഇവർ അഭിനന്ദിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments