കൊല്ലപ്പള്ളി: കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെയും കടനാട് മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി രക്തസാക്ഷിത്വദിന അനുസ്മരണം നടത്തി.
മണ്ഡലം പ്രസിഡൻ്റ് ബിന്നി ചോക്കാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ. സജീവ്, ബ്ലോക്ക് ഭാരവാഹികളായ അപ്പച്ചൻ മൈലക്കൽ, ബിനു വള്ളോം പുരയിടം, ജോൺസൺ നെല്ലുവേലിൽ, മാത്തച്ചൻ പാമ്പക്കൽ, ഉണ്ണികൃഷ്ണൻ, ലാലി സണ്ണി, സിബി ചക്കാലക്കൽ, സണ്ണി മടുങ്കി യാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments