അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിൻ്റെ തിരിച്ചു വരവിൻ്റെ ഓപ്പണിംഗ് ആയിരിക്കും, 2026 ലെ കേരളത്തിലെ പൊതു തിരഞ്ഞെടുപ്പ് എന്നും വിട്ടു വീഴ്ചയില്ലാത്ത സംഘടനാ പ്രവർത്തനങ്ങൾ കൊണ്ട് ഇത് സാധ്യമാക്കണമെന്നും AICC സെക്രട്ടറി P V. മോഹൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. തിടനാട് മണ്ഡലത്തിൻ്റെ സംഘടനാ കാര്യങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു AICC സെക്രട്ടറി.
മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തോമസ് കല്ലാടൻ, അഡ്വ. സതീഷ് കുമാർ, ബിനു മറ്റക്കര, PH നൗഷാദ്, വർക്കിച്ചൻ വയംപോത്തനാൽ, ബിനോ മുളങ്ങാശ്ശേരി, വർക്കി സ്കറിയ പൊട്ടംകുളം , ജോയി പാതാഴ, ഔസേപ്പച്ചൻ കിണറ്റുകര, റിൻസി തയ്യിൽ, ബിജു പാറയിൽ, ജെയ്മോൻ മംഗലത്ത് , ജോമോൻ മണ്ണൂർ, സുനിൽ കണിപറമ്പിൽ തുങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments