Latest News
Loading...

താന്നിയ്‌ക്കൽ അച്ചാമ്മ ജോസഫ്‌ നിര്യാതയായി




പൂഞ്ഞാർ കടൂപ്പാറയിൽ താന്നിയ്ക്കൽ അച്ചാമ്മ ജോസഫ്‌ ( 63 ) നിര്യാതയായി. സംസ്ക്കാരം : 29/05/2025 വ്യാഴം 10 മണിക്ക് പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോന പള്ളിയിലെ സെമിത്തേരിയിൽ.
പരേത ചേന്നാട് മുണ്ടിയത്ത് കുടുംബാംഗമാണ്.

ഭർത്താവ് : പരേതനായ T. J. ജോസഫ് 
മക്കൾ : സിബി( USA ), സൈജു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments