Latest News
Loading...

കടപ്പാട്ടൂർ മഹാദേവ ക്ഷേത്ര ഉത്സവം സമാപിച്ചു




പാലാ: കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം  ആറാട്ടോടെ സമാപിച്ചു.  തിരുവാതിരകളി,  ആറാട്ടുകച്ചേരി-ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം,   ആറാട്ടുസദ്യ,  വൈകിട്ട് ആറാട്ടുബലി ശേഷം  കൊടിയിറക്ക് കൊടിയിറക്ക് ചടങ്ങുകൾ നടന്നു തുടർന്ന് ആറാട്ട്  എഴുന്നള്ളത്തും  നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്നു.


കിഴക്കേനടയിൽ ആറാട്ടെതിരേൽപ്പ് നടന്നു. നാദസ്വരം- ഏറ്റുമാനൂർ ശ്രീകാന്ത്, രാമപുരംപത്മനാഭമാരാർ സ്‌മാരക ക്ഷേത്രവാദ്യ കലാകേന്ദ്രം അവതരിപ്പിച്ച പഞ്ചവാദ്യം, വാദ്യകലാനിധി പാലക്കാട് കിഴൂർ ബാലസുബ്രഹ്മണ്യത്തിൻ്റെ പ്രമാണത്തിൽ സ്പെഷ്യൽ പാണ്ടിമേളം എന്നിവ അരങ്ങേറി, 
രാത്രി 11.30ന് കലശാഭിഷേകം,ശ്രീഭൂതബലി
എന്നിവയോടെ ഉത്സവം സമാപിച്ചു.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments