Latest News
Loading...

മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്തുകളും മാലിന്യ മുക്ത പഞ്ചായത്തുകൾ ആയതോടെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഏപ്രിൽ 3 ന് 10 മണിക്ക് മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി ഔദ്യോഗിക പ്രഖ്യാപനം  എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കും. 


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷയാകും. പ്രഖ്യാപനത്തിൻ്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തും മേലുകാവ് ഗ്രാമ പഞ്ചായത്തും സഹകരണത്തോടെ ബ്ലോക്ക് തല ശുചികരണ പ്രവർത്തനം ഏപ്രിൽ 2-ാം തിയതി 10 മണിക്ക് ഇലവീഴാപ്പൂഞ്ചിറയിൽ നടത്തും. '


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments