പാലാ ഗാഡലുപേ മാതാ റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളും ഊട്ടൂനേര്‍ച്ചയും നടന്നു. രാവിലെ 10മണിക്ക് കുരിശിന്റെ വഴിയിലും തുടര്‍ന്നു നടന്ന സമൂഹബലിയിലും ആയിരങ്ങള്‍ സംബന്ധിച്ചു. വികാരി ഫൊദര്‍ ജോഷി പുതുപ്പറമ്പില്‍ മുഖ്യ കര്‍മികത്വം വഹിച്ചു .
ഫാ. തോമസ് പഴുവകാട്ടില്‍, ഫാ. ഡോമിനിക് സാവിയോ , ഫാ.വര്‍ഗീസ് ആലുങ്കല്‍, ഫാ. ജോര്‍ജ് മഞ്ഞാക്കല്‍, ഫാ. തോമസ് തറപ്പേല്‍ എന്നിവര്‍ സഹകര്‍മ്മികാരായിരുന്നു. ഇടവക സമിതി സെക്രട്ടറി ജോര്‍ജ് പള്ളിപ്പറമ്പില്‍, പിഡിസി സെക്രട്ടറി ജൂബി ജോര്‍ജ്, ഇടവക സമിതി അംഗങ്ങള്‍, പി ഡി സി സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments