Latest News
Loading...

പ്ലാവിൽ നിന്ന് വീണ് മരിച്ചു



പാലാ പൂവത്തോട് പ്ലാവിൽ നിന്ന് വീണ് ഒരാൾ മരിച്ചു. സജി ( 53) പാലവിള ആണ് മരിച്ചത്. ചക്കയിടാൻ കയറിയപ്പോൾ കാൽ തെന്നി താഴെ വീണ സജിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശ്വപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇയാൾ ഇടമറ്റത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ചോലത്തടം സ്വദേശിയാണ്.


.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments