പൂഞ്ഞാർ തെക്കേക്കരയിൽ എമർജ് എലൈറ്റ് ഹോസ്പിറ്റൽ ഉദ്ഘാടനം കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ നിർവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ എമർജൻസി ആവശ്യങ്ങൾക്കുള്ള ഡെങ്കി ബോട്ടിന്റെ കൈമാറ്റം കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ നിർവഹിച്ചു .
പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ. പെരുങ്ങുളം നാട്ടുകൂട്ടം ചാരിറ്റബിൾ പാലിയേറ്റിവ് കെയർ ഉപകരണങ്ങൾ പി.സി ജോർജ് കൈമാറി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ,
ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ, സെന്റ് മേരീസ് ഫെറോനാ പള്ളി വികാരി റവ. ഫാ. പനക്കുഴിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വായനശാലയ്ക്ക് പുസ്തകങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് കൈമാറി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments