മഹാത്മാഗാന്ധി കുടുബസംഗമം തിടനാട് പഞ്ചായത്ത് തല ഉദ്ഘാടനം കൊണ്ടൂർ വാർഡിലെ CA കുര്യൻ ചോങ്കരയുടെ ഭവനത്തിൽ നടന്നു. മണ്ഡലം പ്രസിഡൻ്റ് റോയി കര്യൻ തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് ജേക്കബ് ആഴാത്ത് കുടുബ സംഗമം ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റാഷിദ് കൊല്ലംപറമ്പിൽ, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് MC വർക്കി മുതിരേന്തിക്കൽ, ജില്ലാ കോൺഗ്രസ് കമ്മറ്റിയംഗം വർക്കിച്ചൻ വയംപോത്തനാൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വർക്കി സ്കറിയ പൊട്ടംകുളം, ജോയി പാതാഴ, ജയ്മോൻ മംഗലത്ത്,
കുര്യാച്ചൻ ചോങ്കര, ജിമ്മി പരവരാകത്ത്, ബിനോയി ചന്ദ്രൻകുന്നേൽ, ചാക്കോച്ചൻ തയ്യിൽ, ജോസ് തോട്ടുങ്കൽ, KV കുര്യൻ കരോട്ടു പുള്ളോലിൽ, തോമസ് കൊണ്ടൂർ, ജിയോ വർക്കിച്ചൻ വയംപോത്തനാൽ, അലൻ ജോയി പുല്ലാട്ട്, തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments