Latest News
Loading...

വാർഷികവും യാത്രയയപ്പ് സമ്മേളനവും



ചേന്നാട് സെൻ്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് 10am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നതാണ്. സ്കൂൾ മാനേജർ റവ.ഫാദർ തോമസ് മൂലേച്ചാലിൽ അധ്യക്ഷത വഹിക്കുന്ന യോഗം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും.




S. H കോൺഗ്രി ഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. സിസ്റ്റർ മെർലിൻ അരീപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തുന്ന യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീമതി രമ മോഹൻ, ശ്രീമതി മിനി സാവിയോ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷാന്റി തോമസ്, 

ശ്രീമതി സുശീല മോഹനൻ ശ്രീ. ഓൾവിൻ തോമസ് P.T.A പ്രസിഡന്റ്‌ ശ്രീ. ബാബു ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ ർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് റവ. സി.സിസിമോൾ പി മാത്യു,ശ്രീമതി ജസ്സി സെബാസ്റ്റ്യൻ എന്നിവർക്ക് യാത്രയപ്പ് നൽകും



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments