തീക്കോയി മംഗളഗിരി റസിഡൻസ് അസോസിയേഷൻ്റേയും , സദ്ഭാവന പുരുഷ സ്വാശ്രയസംഘത്തിൻ്റേയും, ആഭിമുഖ്യത്തിൽ മംഗളഗിരി ജംഗ്ഷനിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം അർപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സിബി രഘുനാഥൻ ദേശീയ പതാക ഉയർത്തി.
റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഇ ഡി രമണൻ ഇട്ടി പറമ്പിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അസോസിയേഷൻ ഭാരവാഹികളായ സെബാസ്റ്റ്യൻ മടിക്കാങ്കൽ, ഇ ആർ സോമൻ ഐക്കരതെക്കേൽ , പി.കെ. മധു പാലക്കൽ, ശിവദാസ് മംഗളഗിരി ,
ജോഷി തോമസ് പുന്ന കുഴിയിൽ റൂബി കുരുവിള, ബിനോയി വടകരയിൽ , ഇ കെ റെജി, സുനിൽ തേവരു പറമ്പ് , എം കെ വിജയൻ, സണ്ണി വാളിപ്ലാക്കൽ, സിജി ശ്രീനിവാസൻ, ജോയി കുഴിക്കൊമ്പിൽ, സരീഷ് വെള്ളാരം ചെറ്റയിൽ സന്തോഷ് ശശി പാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments