ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നല്കുന്ന സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം തകർക്കാൻ ശ്രമിക്കുന്ന കേദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും സംസ്ഥാനത്തെ റേഷൻ കടകളിൽ ഭക്ഷ്യധാന്യ ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ചെറുവിരൽ പോലും അനക്കാതെ കാഴ്ച്ചക്കാരായി നോക്കി നില്ക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയെക്കതിരെയും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗൺ റേഷൻ കടയ്ക്കു മുൻപിൽ ധർണ്ണാ സമരം നടത്തി
ധർണ്ണ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് റോജി തോമസ് അധ്യക്ഷത വഹിച്ചു. DCC മെംബർ ജോർജ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. ടോമി മാടപ്പള്ളി എം.സി വർക്കി മുതിരേ ന്തിക്കൽ ജോഷി പള്ളിപ്പറമ്പിൽ
സണ്ണി കല്ലാറ്റ് സജി കൊട്ടാരം മോഹനൻ കൊഴുവൻ മാക്കൽ അനീഷ് കീച്ചേരി ജോയി കല്ലാറ്റ് മധു പുതക്കുഴി ജോ ജോ വാളി പ്ളാക്കൽ അഭിലാഷ് വെള്ളമുണ്ടയിൽ വിനോദ് പുലിയള്ളും പുറത്ത് ബേബി കുന്നിൻപുരയിടം ബോബൻ പൊറ്റയിടം ജോർജ് തുരുത്തേൽ സാനു മേനോ പ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments