പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 129 വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മാണി സി കപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാനേജർ ഡോ ജോസ് കാക്കല്ലിൽ അധ്യക്ഷനായിരുന്നു. രൂപത കോർപ്പറേറ്റ് സെക്രട്ടറി ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തി.
സർവിസിൽ നിന്നും വിരമിക്കുന്ന അദ്യാപകരായ റെജി മാത്യു , ബാബു ജോസഫ്,മിനി മോൾ ബി എന്നിവർക്ക് യാത്രയപ്പും സമ്മേളനത്തിൽ നൽകി. മുൻപ്പൽ ചെയർമാൻ ഷാജു തുരുത്തൻ കൗൻസിലർമായ ബൈജു കൊല്ലംപറമ്പിൽ ബിജി ജോജോ കുടക്കച്ചിറ, ഹെഡ് മാസ്റ്റർ ഫാ. റെജി തെങ്ങുംപള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ ഗാന മേളയും നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments