Latest News
Loading...

കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക് തല കേരളോത്സവത്തിന്റെ സമാപന സമ്മേളനം നടന്നു.  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍് ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് കുര്യന്‍ തോമസ് നെല്ലുവേലില്‍ അധ്യക്ഷത വഹിച്ചു.




ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രജനി സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  അജിത് കുമാര്‍.ബി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനഗോപാലന്‍ പൂഞ്ഞാര്‍ തെക്കെക്കര വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ  ശ്രീകല ആര്‍, ജോസഫ് ജോര്‍ജ്, ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, ജോയിന്റ് ബി.ഡി.ഒ സാം ഐസക്ക് എന്നിവര്‍ കേരളോത്സവ വിജയികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.




.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments