Latest News
Loading...

പാലായില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10.30 വരെ അടച്ചിടും



മുന്‍ നഗരസഭ ചെയര്‍മാന്‍ ബാബു മണര്‍കാട്ടിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ബുധനാഴ്ച രാവിലെ പത്തര വരെ പാലായിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും മെന്ന് കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ അറിയിച്ചു.

.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments