ബിജെപി മൈനോറിറ്റിമോര്‍ച്ച തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയും പനക്കപാലത്ത് നടന്നു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ജോണി ജോസഫ് തോപ്പില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് പി.കെ. സ്വാഗതം പറഞ്ഞു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments