Latest News
Loading...

കേരളോത്സവം നവംബർ 15 മുതൽ



സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് തലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങൾ 2024 നവംബർ 15ന് ആരംഭിക്കും.

സമയക്രമം: ഗ്രാമപഞ്ചായത്ത് തലം നവംബർ 15 മുതൽ 30 വരെ

ബ്‌ളോക്ക്് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലം: ഡിസംബർ 1 മുതൽ 15 വരെ

ജില്ലാപഞ്ചായത്ത് തലം: ഡിസംബർ 16 മുതൽ 31 വരെ

സംസ്ഥാനതലം: 2025 ജനുവരി ആദ്യവാരം

കൂടുതൽ വിവരങ്ങൾക്ക്: 0481 2561105

.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments