Latest News
Loading...

ശാസ്ത്രോത്സവം ഗ്രാൻ്റ് ഓവറോൾ - സെൻ്റ് മേരീസിന്



പാലാ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 708 പോയിൻ്റുകളോടു കൂടി പാലാ സെൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രാൻറ് ഓവറോൾ കരസ്ഥമാക്കി. IT /HS ,UP /സയൻസ് HS , UP / പ്രവൃത്തിപരിചയം HS ,UP വിഭാഗങ്ങളിൽ ISt ഓവറോളും സോഷ്യൽ സയൻസ്, ഗണിതം വിഭാഗങ്ങളിൽ HS , 11ndഓവറോളും UP ഗണിതം111rd ഓവറോളും കരസ്ഥമാക്കിയാണ് സെൻ്റ് മേരീസിലെ കൊച്ചു മിടുക്കികൾ ഈ മികവ് നേടിയത്.




.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments