മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ റെഡ്ക്രോസ്സ് അംഗങ്ങളും പാലാ എക്സ്സൈസ് ഓഫീസ് മായി ചേർന്ന് ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി. റെഡ്ക്രോസ്സ് കൺവീനർ ലിറ്റി ജോസഫ് എക്സ്സൈസ് ഇൻസ്‌പെക്ടർ ദിനേശ് ബി
,ഫിലിപ്പ് തോമസ്, രതീഷ് കുമാർ പി, manuചെറിയാൻ, ജയദേവൻ, ഹരി കൃഷ്ണൻ, സുമിനമോൾ, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments