Latest News
Loading...

വയനാട് ദുരന്ത നിവാരണധനസഹായം കൈമാറി



വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തബാധിതരെ സഹായിക്കുന്നതിനുവേണ്ടി പാലാ രൂപതയിൽ നിന്നും സമാഹരിച്ച തുകയുടെ ഒന്നാം ഗഡു സീറോ മലബാർ സോഷ്യൽ സർവ്വീസിൻ്റെ ഉത്തരവാദിത്വമുള്ള അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവിനു പാലാ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ കൈമാറി. 




വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, പ്രോക്യൂറേറ്റർ ഫാ. ജോസഫ് മുത്തനാട്ട്, PSWS ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ കെ ജോസ് കാണിച്ചുകാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. സിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. 



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments