ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പറത്താനത്തുനിന്നും റബർ തടികളുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ലോറി . വാഹനം മറിഞ്ഞതിനെ തുടർന്ന് തടി കെട്ടുപൊട്ടി റോഡിൽ വീണു. 11 ലൈനും അപകടത്തിൽ തകർന്നു.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടി നാട്ടുകാർ ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments