14-ാം മത് കാർഷിക്കോത്സവത്തിൻ്റെ പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. മഹായിടവക ഓഫീസേഴ്സ് ആയ ആത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ് രജിസ്ട്രാർ ടി. ജോയ്കുമാർ എന്നിവർ പ്രസംഗിച്ചു. കാർഷികോത്സവത്തിൻ്റെ മുൻഭാരവാഹികൾ പുതിയ ഭാരവാഹികൾക്ക് കണക്ക് കൈമാറി.
പുതിയ ഭാരവാഹികളിൽ ജനറൽ കൺവീനർമാരായി
റവ. റോയി പി തോമസ് (ഇടവക വികാരി കെയ്ലി ലാൻഡ് ചർച്ച്)
ശ്രീ റീസ് ജോൺ അരീതടത്തിൽ, ശ്രീ ജോൺ സാം പി (മേലുകാവ് കത്തീഡ്രൽ കൈക്കാരൻ).
ജനപ്രതിനിധികൾ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുന്നതും ഗ്രീൻ പാരിഷ് അവാർഡ് യുവകർഷക അവാർഡ് മികച്ച കർഷകനുള്ള അവാർഡ് തുടങ്ങി നിരവധി അവാർഡുകളും കാർഷിക ഉത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments