ഇന്ധനം തീർക്കുന്നതിൻ്റെ ഭാഗമായി വിമാനം ട്രി ച്ചി എയർപോർട്ടിനു മുകളിൽ വട്ടം ഇട്ടു പറക്കുക യാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എയർപോർട്ടിൽ ആംബുലൻസ് അടക്കുള്ള സൗക ര്യങ്ങൾ ഏർപ്പെടുത്തി.
18 ആംബുലൻസുകളും 20 ഫയർഫോഴ്സ് യൂണിറ്റുകളും തയ്യാറാണ്.
141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പരിഭ്രമി ക്കേണ്ട സാഹചര്യമില്ലെന്നും ഉടൻ വിമാനം ലാൻഡു ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments