Latest News
Loading...

വിവിധ പദ്ധതികളുടെ ഉൽഘാടനം നിർവ്വഹിച്ചു




 എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയിലെ ഒന്നാം വാർഡിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉൽഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിച്ചു.




ഈരാറ്റുപേട്ട കടുവാ മുഴിയിലെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിർമ്മിച്ച ഓടയും റോഡ് നവീകരണ പ്രവർത്തികളും, ഇഞ്ചോലിക്കാവ് റോഡിൽ അമാൻസ് ആശുപത്രിക്കു സമീപമുള്ള കലുങ്കും, റോഡ് നവീകരണവുമുൽപ്പെട്ട പ്രവർത്തികളാണ് പൂർത്തീകരിച്ച് ഉൽഘാടനം ചെയ്തത്. 



യോഗത്തിൽ ഒന്നാം വാർഡ് കൗൺസിലർ സജീർ ഇസ്മയിൽ ആദ്ധ്യക്ഷ്യത വഹിച്ചു. കടുവാമുഴി മസ്ജിദുന്നൂർ ഇമാം ഇബ്രാഹിം കുട്ടി മൗലവി, അബ്ദുൽ സലാം വി പി, സോജൻ ആലക്കുളം, പി.പി.എം, നൗഷാദ്, ആരിഫ് ഇടത്തുംകുന്നേർ, റാഷിദ് എം.കെ എന്നിവർ സംസാരിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments