CPI തീക്കോയി ലോക്കൽ കമ്മിറ്റിയും സുഭിക്ഷവും ചേർന്ന് ഓണക്കിറ്റ് വിതരണം ചെയ്തു . ഈ ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി സുഭിഷം ഫുഡ് പ്രോഡക്റ്റ് സ്പോൺസർ ചെയ്ത കിറ്റുകൾ സുഭിഷം മാനേജിംഗ് ഡയറക്ടർ സതീഷ് ജോർജ് ൻറെ കയ്യിൽ നിന്ന് സിപിഐ ജില്ലാ കമ്മിറ്റി അംഗം സഖാവ്എംജി ശേഖരൻ ഏറ്റുവാങ്ങി.
സുഭിഷം ജനറൽ മാനേജർ അനീഷ് ജോർജ്, സെയിൽസ് മാനേജർ ആനന്ദ് ആന്റണി, സുഭിഷം കുടുംബാംഗങ്ങൾ , AITUC ജില്ലാ കമ്മിറ്റി അംഗം സഖാവ്മനാഫ്, CPI മണ്ഡലം കമ്മിറ്റി അംഗം രതീഷ് പി എസ്.ലോക്കൽ കമ്മിറ്റി അംഗങ്ങൾ വിനോദ് ജോസഫ്, റോണി സന്തോഷ്, ജോളിൻ സ്കറിയ എന്നിവർ പങ്കെടുത്തു,
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments