Latest News
Loading...

പി.എം ജോസഫ് നിര്യാതനായി




സിപിഐ തീക്കോയി ലോക്കല്‍ കമ്മറ്റിയംഗവും  എഐടിയുസി പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയംഗവുമായ വിനോദ് ജോസഫിന്റെ പിതാവ് തീക്കോയി പുതനപ്രക്കുന്നേല്‍ പി.എം ജോസഫ് (92) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടിലാരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും.




.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments