Latest News
Loading...

ഓസ്ട്രേലിയയിൽ മന്ത്രിയായി ആൻ്റോ ആൻ്റണിയുടെ സഹോദര പുത്രൻ ജിൻസൺ ചാൾസ്



ഓസ്ടേലിയയിൽ മന്ത്രിയാവുന്ന ആദ്യ ഇൻഡ്യക്കാരനെന്ന ബഹുമതി സ്വന്തമാക്കി മൂന്നിലവ് സ്വദേശി ജിൻസൺ ചാൾസ്. ആൻ്റോ ആൻ്റണി എം.പി യുടെ സഹോദരനായ പുന്നത്താനിയിൽ ചാൾസ് ആൻ്റണിയുടെയും ഡെയ്സി ചാൾസിൻ്റെയും പുത്രനാണ് ജിൻസൺ അദ്ദേഹത്തിന് സ്പോർട്സ് സാസ്കാരിക വകുപ്പിൻ്റെ ചുമതല ലഭിക്കും . 



ഓസ്ടേലി യിയയിലെ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്നുമാണ് ജിൻസൺ വിജയിച്ചത്. 8 വർഷമായി ലേബർ പാർട്ടി പ്രതിനിധി യും മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രിയും നിലവിൽ മന്ത്രി സഭാ അംഗവുമായ കെയ്റ്റ് വെർഡർ പ്രതിനിധീ കരിക്കുന്ന മണ്ഡലമാണ് ലിബറൽ പാർട്ടി പ്രതിനിധി യായി മത്സരിച്ച് ജിൻസൺ തിരിച്ചു പിടിച്ചത്. 



നെഴ്സിംഗ് മേഖലയിൽ ജോലി നേടി 2011-ൽ ഓസ്ട്രേലിയയിലെത്തിയ ജിൻസൺ നിലവിൽ നോർത്തൻ ടെറിട്ടറി സർക്കാരി ൻ്റെ ടോപ് എൻഡ് മെൻ്റൽ ഹെൽത്ത് ഡയറക്ടറും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ ലക്ചറുമാണ്. ഡാർവിൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറു കൂടിയാണ് ജിൻസൺ ആൻ്റോ ചാൾസ്




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments