ദേശീയ തൊഴിൽ ദിനത്തോടനുബന്ധിച്ചു ബി എം എസ് പൂഞ്ഞാർ മേഖലാ കമ്മീറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനവും പൊതു സമ്മേളനവും നടത്തി ബിജു ഇ ആർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് കെ രാജ് യോഗം ഉത്ഘാടനം ചെയ്തു. ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സെക്രട്ടറി അഡ്വ. കെ പി സനൽകുമാർ, വി ആർ രഞ്ജിത്ത്, കെ എം സുഖാദിയ, എ അനിൽ, എം വി പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments