സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മാജി തോമസ്, ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ നജീമ പരിക്കോച്ച്, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
കുറവിലങ്ങാട് ആയുർവേദ ഡിസ്പെൻസറി നാച്ചുറോപതിക് വിഭാഗം ഡോ: രഞ്ജന ആയുർവേദ സംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ക്ലാസ് നയിച്ചു. ക്യാമ്പിന് ഡോ: ഡാർളി തോമസ്, ഡോ: ജേക്കബ് സെബാസ്റ്റ്യൻ, ഡോ: സജിന കെ എ എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments