Latest News
Loading...

ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ വഴിയോര വിശ്രമ കേന്ദ്രം.



തലപ്പലം ഗ്രാമപഞ്ചായത്ത് പണി കഴിപ്പിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സനും വാർഡ് മെമ്പറുമായ . ജോമി ബെന്നി . അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സ്റ്റെലാ ജോയ്, ബ്ലോക്ക് പഞ്ചായത്തംഗം  ജെറ്റോ ജോസ് ഗ്രാമ പഞ്ചായത്ത്  മുൻ പ്രസിടണ്ട്  അനുപമാ വിശ്വനാഥൻ, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  ചിത്ര സജി , 




ജനപ്രതിനിധികളായ സുരേഷ് പി.കെ., ആനന്ദ് ജോസഫ് ,  കൊച്ചു റാണി ജയ്സൻ , സതീഷ് പി.ബി. കളത്തൂക്കടവ് പള്ളി വികാരി ഫാ. തോമസ് ബ്രാഹ്മണ വേലിൽ  കളത്തൂക്കടവ് യൂണിറ്റ് വ്യാപാരി-വ്യവസായ സമിതി പ്രസിഡന്റ് ജോൺസൺ പാറയ്ക്കൽ. തലപ്പലം പഞ്ചായത്ത് അസി. എൻജിനിയർ ആര്യ ഹെഡ് ക്ളർക്ക് തോമസ് മാത്യു വി ഇ ഒ മാരായ   അനുചന്ദ്രൻ.  മിനി പി. വിജയ് കുടുംബശീ ചെയർപേഴ്സൺ ,ശ്രീജ എന്നിവർ സംസാരിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments