Latest News
Loading...

കരൂർ ഞാവള്ളിൽ ആണ്ടൂകുന്നേൽ വത്സമ്മ അഗസ്റ്റിൻ നിര്യാതയായി



കരൂർ ഞാവള്ളിൽ ആണ്ടുകുന്നേൽ വത്സമ്മ അഗസ്റ്റിൻ (Managing Partner, Palazhy Latex pvt .Ltd. Pala ) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഞായർ  2 .30 PM ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്.


.



പരേത കടനാട് ഉറുമ്പുകാട്ട് കുട്ടിച്ചേട്ടൻ്റെയും ത്രേസ്യാമ്മയുടെയും മകളാണ്.

ഭർത്താവ്: അഗസ്റ്റിൻ ജോസഫ് (ഉമ്മച്ചൻ).

മക്കൾ: ജിൻസ് അഗസ്റ്റിൻ,Adv. സെബി അഗസ്റ്റിൻ ,Dr. മരിയ അഗസ്റ്റിൻ.
മരുമക്കൾ: മരിയ സെബി മുണ്ടക്കൽ (തൊടുപുഴ), Dr. സെൽസൺ പി സെബാസ്റ്റ്യൻ പുല്ലാട്ട് പൂഞ്ഞാർ (Mr and Mrs Dentist MultiSpecility Dental Clinic Panackappalam).
കൊച്ചുമക്കൾ: മിഖേല, ഗബ്രിയേല, റാഫേൽ



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments