Latest News
Loading...

ഇരുചക്രവാഹന അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്



 കിടങ്ങൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. മുവാറ്റുപുഴ മീങ്കുന്നം സ്വദേശി തോംസൺ ജോൺസനെ (25) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വ്യാഴം രാത്രി 11 മണിയോടെ കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.




ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു കടനാട് സ്വദേശികൾക്ക് പരുക്കേറ്റു ജോളി മാത്യു (58) മാത്യു (59) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെ പ്രവിത്താനത്തിന് സമീപത്തു വച്ചായിരുന്നു അപകടം




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments