പാലാ മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പാലാ മുനിസിപ്പാലിറ്റി ആഫീസ് ആഡിറ്റോറിയത്തിൽ കർഷക ദിനം ആചരിച്ചു. വൈസ് ചെയർപേഴ്‌സൺ ലീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാജു വി. തുരുത്തൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ്റ് ഡയറക്ടർ ട്രീസാ സെലിൻ ജോസഫ് മുഖ്യ പ്രാദാഷണം നടത്തി.
മികച്ച കർഷകനായി അലക്സ് ജോർജ് മനയാനിക്കൽ . മേരി മമ്മ ജോർജ് പാലക്കാട് കുന്നേൽ . അഖിൽ. റ്റി. ജോസഫ്, തെങ്ങുംപള്ളിൽ , ശ്രീമതി, മിനിമോൾC.K .പുളിക്ക കണ്ടത്തിൽ, രാമ്യ കെ.എം. പനയ്ക്കൽ ഹൗസ്, രാജപ്പൻ നായർ വടക്കനാട്ട് പുത്തൻച്ചറയിൽ എന്നിവരെ ആദരിച്ചു.സ്റ്റേറ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്, ബൈജു കൊല്ലംപറമ്പിൽ, ലിസിക്കുട്ടി മാത്യു,ജോസിൻ ബിനോ, തോമസ് പീറ്റർ, ജിമ്മി ജോസഫ്, ആനി ബിജോയി, നീനാജേർജ്, മായാപ്രദീപ്, തുടങ്ങിയ കൗൺസിലർകർ പ്രസംഗിച്ചു.. കൂടാതെ കാർഷിക വികസന സമിതി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. . പ്രഭാകുമാരി. ബി.സി അഗ്രി, അസിസ്റ്റന്റ് ഓഫിസർ കൃതജ്ഞത രേഖപ്പെടുത്തി,
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments